Guest Faculty Vacancy

19 May, 2026

ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജിൽ 2026 – 2027 അദ്ധ്യ യന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവ കളുണ്ട്. പൊളിറ്റിക്‌സ്, ഫുഡ് സയൻസ്, ഫിലോസഫി, ബോട്ടണി, കെമി സ്ട്രി, ഫിസിക്കൽ എഡ്യൂക്കേഷൻ, ഹിന്ദി വിഷയങ്ങളുടെ വാക്ക് ഇൻ ഇന്റർവ്യൂ മെയ് 11 തിങ്കളാഴ്ച്‌ച രാവിലെ 11 മണിക്കും മലയാളം, മാത്ത മാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കോമേഴ്‌സ്, ഫിസിക്‌സ്, സുവോളജി വിഷയങ്ങ ളുടെ വാക്ക് ഇൻ ഇൻ്റർവ്യൂ മെയ് 19 ചൊവ്വാഴ്‌ച രാവിലെ 11 മണിക്കും നടത്തപ്പെടുത്തുന്നതാണ്. പി.എച്ച്.ഡി, നെറ്റ് യോഗ്യത ഉളളവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റ് ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവയുമായി ഇന്റർവ്യൂ ദിവസം 10 മണിക്ക് മുൻപായി അഭിമുഖത്തിനായി കോളേജിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിക്കുന്നു. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ ഗസ്‌റ്റ് പാനലിൽ രജി സ്റ്റർ ചെയ്തവരായിരിക്കണം.

ഫോൺ : 0481 – 2420090

പ്രിൻസിപ്പാൾ